Sunday, November 6, 2016

ആഞ്ജനേയസ്വാമിയുടെ ചുവർ ചിത്രത്തിന്റെ അനാച്ഛാദന ഉദ്ഘാടനം.


ആഞ്ജനേയസ്വാമിയുടെ ചുവർ ചിത്രത്തിന്റെ അനാച്ഛാദന ഉദ്ഘാടനം.

പുതുപ്പരിയാരം ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രത്തിലെ ഭജന മണ്ഡപത്തിലെ ധ്യാനനിരതനായിരിക്കുന്ന ആഞ്ജനേയസ്വാമിയുടെ ചുവർ ചിത്രത്തിന്റെ അനാച്ഛാദന കർമ്മം,ഭദ്രദീപം തെളിയിക്കൽ, അഞ്ജനേയസ്വാമിയുടെ ചിത്രം വരച്ച പുതുപ്പരിയാരം സ്വദേശി ശ്രീ.വി.സുരേഷിനേ പൊന്നാടയണിയിച്ച് ആദരിക്കൽ, രാമനാമഹനുമാൻ നാമ കീർത്തനാലാപം എന്നീ ചടങ്ങുകൾ തദവസരത്തിൽ
നടന്നു.






























Friday, October 28, 2016

Happy Diwali 2016.

മണ്ണിലും,വിണ്ണിലും.ചെടിയിലും, പൂവിലും ദൈവമിരിക്കുന്നു അവൾ കരുണാമയിയായ് കാവൽ വിളക്കായ് കരളിൽ ഇരിക്കുന്നു.






Happy Diwali 2016.


Saturday, October 15, 2016


പുതുപ്പരിയാരം ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രദർശനത്തിനെത്തിയ അഭിനയേത്രി ശ്രീമതി. ശാരദയെ ക്ഷേത്രം ചെയർമാൻ ശ്രീ. സൂര്യനാരായണൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു.



Friday, October 14, 2016

അഭിനയേത്രി, ദേശീയ പുരസ്കാര ജേതാവ് ശ്രീമതി. ശാരദയുടെ ക്ഷേത്ര സന്ദർശനം.

3 തവണ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ഉർവ്വശി ശാരദ എന്നറിയപെടുന്ന സിനിമാ അഭിനയേത്രി ശ്രീമതി.ശാരദ ഇന്ന് വൈകുന്നേരം പുതുപ്പരിയാരം ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രം സന്ദർശിച്ച് അമ്മയുടെ അനുഗ്രഹം നേടി.










വിജയദശമി ദിനത്തിൽ ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രം.



വിജയദശമി ദിനത്തിൽ പുതുപ്പരിയാരം ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രത്തിൽ അനുഭവപെട്ട ഭക്തജന സാന്നിദ്ധ്യം.

Thursday, October 13, 2016

വിദ്യാരംഭം

അക്ഷരലോകത്തേക്ക് പ്രവേശിച്ച നവാഗത കുരുന്നുകളുടെ കൗതുകഭാവമാറ്റങ്ങൾ---പുതുപ്പരിയാരം ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ നിന്ന്


റോഡുകൾ രാജ്യത്തിന്റെ കണ്ണാടിയും നട്ടെല്ലുമാണ്‌ എന്ന് നമ്മുക്കറിയാം, വികസനത്തിന്റെ കാര്യത്തിലും ഭരണ സംവിധാനത്തിന്റെ പ്രതിച്ഛായ മനസ്സിലാക്കാനും റോഡുകളുടെ അവസ്ഥ നമ്മുക്ക് സൂചന നൽകുന്നു.പൊട്ടിപൊളിഞ്ഞ്ഗതാഗതയോഗ്യമല്ലാത്ത റോഡൂകൾ കാര്യക്ഷമമല്ലാത്ത ഭരണകർത്താക്കളെ വിലയിരുത്തുന്നു..
അതുപോലെതന്നെയാണ്‌ ഒരു ദേശകുളത്തിന്റെ കാര്യവും ഒരു ജനസമൂഹത്തിന്റെ സംസ്കാരം പ്രതിഫലിച്ച് കാണും ആ വെള്ളത്തിൽ.