Thursday, October 13, 2016

റോഡുകൾ രാജ്യത്തിന്റെ കണ്ണാടിയും നട്ടെല്ലുമാണ്‌ എന്ന് നമ്മുക്കറിയാം, വികസനത്തിന്റെ കാര്യത്തിലും ഭരണ സംവിധാനത്തിന്റെ പ്രതിച്ഛായ മനസ്സിലാക്കാനും റോഡുകളുടെ അവസ്ഥ നമ്മുക്ക് സൂചന നൽകുന്നു.പൊട്ടിപൊളിഞ്ഞ്ഗതാഗതയോഗ്യമല്ലാത്ത റോഡൂകൾ കാര്യക്ഷമമല്ലാത്ത ഭരണകർത്താക്കളെ വിലയിരുത്തുന്നു..
അതുപോലെതന്നെയാണ്‌ ഒരു ദേശകുളത്തിന്റെ കാര്യവും ഒരു ജനസമൂഹത്തിന്റെ സംസ്കാരം പ്രതിഫലിച്ച് കാണും ആ വെള്ളത്തിൽ.




No comments:

Post a Comment