Friday, October 28, 2016
Saturday, October 15, 2016
Friday, October 14, 2016
വിജയദശമി ദിനത്തിൽ ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രം.
വിജയദശമി ദിനത്തിൽ പുതുപ്പരിയാരം ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രത്തിൽ അനുഭവപെട്ട ഭക്തജന സാന്നിദ്ധ്യം.
Thursday, October 13, 2016
വിദ്യാരംഭം
അക്ഷരലോകത്തേക്ക് പ്രവേശിച്ച നവാഗത കുരുന്നുകളുടെ കൗതുകഭാവമാറ്റങ്ങൾ---പുതുപ്പരിയാരം ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ നിന്ന്
റോഡുകൾ രാജ്യത്തിന്റെ കണ്ണാടിയും നട്ടെല്ലുമാണ് എന്ന് നമ്മുക്കറിയാം, വികസനത്തിന്റെ കാര്യത്തിലും ഭരണ സംവിധാനത്തിന്റെ പ്രതിച്ഛായ മനസ്സിലാക്കാനും റോഡുകളുടെ അവസ്ഥ നമ്മുക്ക് സൂചന നൽകുന്നു.പൊട്ടിപൊളിഞ്ഞ്ഗതാഗതയോഗ്യമല്ലാത്ത റോഡൂകൾ കാര്യക്ഷമമല്ലാത്ത ഭരണകർത്താക്കളെ വിലയിരുത്തുന്നു..
അതുപോലെതന്നെയാണ് ഒരു ദേശകുളത്തിന്റെ കാര്യവും ഒരു ജനസമൂഹത്തിന്റെ സംസ്കാരം പ്രതിഫലിച്ച് കാണും ആ വെള്ളത്തിൽ.
അതുപോലെതന്നെയാണ് ഒരു ദേശകുളത്തിന്റെ കാര്യവും ഒരു ജനസമൂഹത്തിന്റെ സംസ്കാരം പ്രതിഫലിച്ച് കാണും ആ വെള്ളത്തിൽ.
Tuesday, October 11, 2016
Subscribe to:
Posts (Atom)